കണ്ണൂരിലെ സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ്റെ മരിച്ചത് കടന്നൽ കുത്തേറ്റാണെന്ന് മുസ്ലിം ലീഗ്. മരണത്തെ രാഷ്ട്രീയ ലാഭത്തിനായി സി പി എം ഉപയോഗിക്കുന്നതായും വിമർശനം.

കണ്ണൂരിലെ സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ്റെ മരിച്ചത് കടന്നൽ കുത്തേറ്റാണെന്ന് മുസ്ലിം ലീഗ്.  മരണത്തെ രാഷ്ട്രീയ ലാഭത്തിനായി സി പി എം ഉപയോഗിക്കുന്നതായും വിമർശനം.
Aug 15, 2025 11:13 PM | By Sufaija PP

കണ്ണൂർ: വെട്ടേറ്റ് 13 വർഷം ചികിത്സയിലിരുന്ന ശേഷം സിപിഎം പ്രവർത്തകൻ വെള്ളേരി മോഹനൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ്. വെള്ളേരി മോഹനൻ്റെ മരണം രാഷ്ട്രീയ ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്‌ദുൾ കരീം ചേലേരി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. കടന്നൽ കുത്തേറ്റാണ് വെള്ളേരി മോഹനനെ പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വെള്ളേരി മോഹനൻ്റെ മരണത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎം ഉപയോഗിക്കുകയാണ്. പാർട്ടി അണികളെ ലക്ഷ്യമിട്ട് സിപിഎം വൈകാരിക പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

The Muslim League says that the death of CPM activist Velleri Mohanan in Kannur was due to a wasp sting. There is also criticism that the CPM is using the death for political gain.

Next TV

Related Stories
സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ

Oct 13, 2025 01:14 PM

സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇന്നും സർവ്വകാല...

Read More >>
അഗ്നിബാധയിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് പരിപൂർണ നഷ്ടപരിഹാരം നൽകുക,ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസധനം നൽകുക, SDPI  താലൂക്ക് ഓഫീസ് ധർണ്ണ നാളെ

Oct 13, 2025 01:12 PM

അഗ്നിബാധയിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് പരിപൂർണ നഷ്ടപരിഹാരം നൽകുക,ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസധനം നൽകുക, SDPI താലൂക്ക് ഓഫീസ് ധർണ്ണ നാളെ

അഗ്നിബാധയിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് പരിപൂർണ നഷ്ടപരിഹാരം നൽകുക,ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസധനം നൽകുക, SDPI താലൂക്ക് ഓഫീസ് ധർണ്ണ...

Read More >>
പുതിയങ്ങാടിയിൽ പാചക വാത സിലിണ്ടർ ചോർന്ന്  തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

Oct 13, 2025 10:10 AM

പുതിയങ്ങാടിയിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

പുതിയങ്ങാടിയിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ...

Read More >>
ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണ യോഗവും സംഘടിപ്പിച്ചു

Oct 13, 2025 10:05 AM

ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണ യോഗവും...

Read More >>
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Oct 13, 2025 09:57 AM

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക്...

Read More >>
തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൈത്താങ്ങായി ഈസി ആക്സസ് കൺസൾട്ടൻസിസ് ദുബായ് സ്ഥാപന ഉടമ ഫാറൂഖ് എം ബി, 10 ലക്ഷം രൂപ കൈമാറി

Oct 12, 2025 09:50 PM

തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൈത്താങ്ങായി ഈസി ആക്സസ് കൺസൾട്ടൻസിസ് ദുബായ് സ്ഥാപന ഉടമ ഫാറൂഖ് എം ബി, 10 ലക്ഷം രൂപ കൈമാറി

തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൈത്താങ്ങായി ഈസി ആക്സസ് കൺസൾട്ടൻസിസ് ദുബായ് സ്ഥാപന ഉടമ ഫാറൂഖ് എം ബി, 10 ലക്ഷം രൂപ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall